ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുണ്ടാകുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും
വിവാഹജീവിതത്തിലെ പൊരുത്തക്കേടുകള്‍ക്കും മുഖ്യമായി മൂന്ന്
കാരണങ്ങളാണുണ്ടാവുക. ഒന്ന് പുരുഷന്‍ പറയുന്ന കാരണം, രണ്ട് സ്ത്രീ പറയുന്ന
കാരണം, മൂന്നാമതായി അടിസ്ഥാന വസ്തുതയായ ശരിയായ കാരണം. ഇത് വൈരാഗ്യത്തിനും
വലിയ വഴക്കിനുമൊക്കെ കാരണമായിത്തീരാറുണ്ട്. മനസ്സിലുള്ളത് തുറന്നുപറയാതെ
രണ്ട്‌പേരും ഊഹങ്ങളേയും നിഗമനങ്ങളേയും അടിസ്ഥാനമാക്കി മനസ്സില്‍ വിദ്വേഷം
വളര്‍ത്തുമ്പോള്‍ അത് കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടാക്കുന്നു...Read
